Kerala by election 2019-Open campaign to be end today | Oneindia Malayalam

2019-10-19 187

Kerala by election 2019-Open campaign to be end today
സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരാണം ഇന്ന് വൈകീട്ട് ആറ് മണിക്ക് അവസാനിക്കും. പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോട് കൂടി ഒരോ മണ്ഡലങ്ങളുടേയും കേന്ദ്രങ്ങളിലാവും പ്രചാരണത്തിന്‍റെ കാലാശക്കൊണ്ട്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രികരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പര്യടനം.